നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

nithin gadkari collapsed

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി കുഴഞ്ഞുവീണത്.

സ്റ്റേജിലേക്ക് മറിഞ്ഞുവീഴാൻ പോയ ഗഡ്കരിയെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാത്മ ഫൂലെ കാർഷിക സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top