’24’ ലൈവായി കാണാം യൂട്യൂബിലൂടെയും

’24’ ടെലിവിഷനിൽ കാണാൻ സാധിക്കാത്തവർക്ക് യൂട്യൂബിലൂടെ ലൈവായി കാണാം.
ഫ്‌ളവേഴ്‌സിന്റെ വാർത്താ ചാനൽ ’24’ സംപ്രേഷണം ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ 100 വാർത്തകൾ വായിച്ചുകൊണ്ട് തുടങ്ങിയ ചാനലിൽ ഇനി പതിനാല് ജില്ലകളിൽ നിന്നുമുള്ള വാർത്തകൾ സംപ്രേഷണം ചെയ്യും. ഇന്ന് വൈകീട്ട് 4.30 ന് ‘ജനകീയ കോടതി’ പരിപാടി സംപ്രേഷണം ചെയ്യും. ഇന്ന് വൈകീട്ട് 7 മണി മുതൽ ശബരിമല ഇംപാക്ട് സർവേ ഫലം സംപ്രേഷണം ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെയുള്ള അഭിപ്രായ സർവ്വേ പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവമായിരിക്കും. വിവിധ നെറ്റ്‌വർക്കുകളിൽ ചാനൽ പ്രേക്ഷകർക്ക് ലഭ്യമാണ്.
ചാനൽ ലഭ്യമാകുന്ന നെറ്റ്വർക്കുകളും ചാനൽ നമ്പറും –
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – 126
കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് – 19
കോഴിക്കോട് കേബിൾ കമ്മ്യൂണിക്കേറ്റേഴ്‌സ്- 163
I-വിഷൻ ഡിജിറ്റൽ- 32
അതുല്യ ഇൻഫോ മീഡിയ- 134
യെസ് ഡിജിറ്റൽ സൊല്യൂഷൻ- 44
മലനാട് കമ്മ്യൂണിക്കേഷൻസ്- 45
സഹ്യ ഡിജിറ്റൽ നെറ്റ്വർക്ക്- 23
ആലപ്പി ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്- 20
കൊല്ലം കേബിൾസ് – 300
കൂടുതല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചാനല്‍ ഉടന്‍ ലഭ്യമാകും. യൂട്യൂബിലൂടെയും ചാനൽ ലൈവായി കാണാം
വെബ് സൈറ്റ് ലിങ്ക്: http://www.twentyfournews.com
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here