കെഎസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

KSU

കെഎസ് യു സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം . നിയമസഭയിൽ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാർക്ക് ഐക്യംദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാർച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് ലാത്തി വീശി.കെഎസ്യു പ്രവർത്തകർ പിണറായി വിജയന്റെ കോലം കത്തിച്ചു. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top