ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം സി.കെ പത്മനാഭൻ ഏറ്റെടുക്കും

ശബരിമല വിഷയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം സി.കെ പത്മനാഭൻ ഏറ്റെടുക്കും. എ.എൻ രാധാകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് സമരം സി.കെ പത്മനാഭൻ ഏറ്റെടുക്കുന്നത്. നാളെ രാവിലെ 10 മണിയോടെ എ.എൻ രാധാകൃഷ്ണൻ സമരം അവസാനിപ്പിക്കും.ഇന്ന് ഏഴാം ദിവസമാണ് എഎന്‍ രാധാകൃഷ്ണന്റെ സമരം. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാതെ സമരം പിൻവലിക്കില്ലെന്ന് പി.എസ് ശ്രീധരൻപിള്ള അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യം മോശമായതിനാല്‍ സികെ പദ്മനാഭന്‍ അറിയി
ശബരിമല മലയിലും പരിസരത്തും ഇപ്പോഴും അക്രമി സംഘങ്ങൾ തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർ ഒരു അവസരം നോക്കിയിരിക്കുകയാണ്. അതിനാലാണ് നിരോധനാജ്‌ഞ പിൻവലിക്കാത്തതെന്നും കടകംപള്ളി കൊച്ചിയിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here