Advertisement

നിയമസഭാ കവാടത്തിലെ ഉപവാസ സമരം ഒരാഴ്ച പിന്നിട്ടു

December 9, 2018
Google News 0 minutes Read
sabarimala

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എ മാര്‍ നടത്തുന്ന ഉപവാസം ഒരാഴ്ച പിന്നിടുന്നു. വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ഡോ പി എന്‍ ജയരാജ് എന്നിവരാണ് ഉപവാസമനുഷ്ഠിക്കുന്നത്. പ്രശ്നം പരിഹരിക്കണമെന്ന യുഡിഎഫ് നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ശബരിമല വിഷയം കോടതി പരിഗണിക്കട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here