ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ കൊണ്ട് വന്ന ഭേദഗതികള്‍; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

sc to hear arguments regarding karnataka government formation today

ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ കൊണ്ട് വന്ന ഭേദഗതികൾക്ക്‌ എതിരെ സമർപ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത്, ജാർഖണ്ഡ്,ആന്ധ്രാ പ്രദേശ്,തെലങ്കാന,തമിഴ്നാട് സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഭേദഗതികൾ കർഷകരുടെ ഭൂമി നിർബന്ധിച്ച് ഏറ്റെടുക്കാൻ വഴിവെക്കുന്നു എന്നാരോപിച്ച് സാമൂഹിക പ്രവർത്തക മേധാ പട്‌കർ ആണ് ഹർജി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top