പി.ബി അബ്ദുൾറസാഖിന്റെ മകൻ ഷഫീഖ് റസാഖിനെ കേസിൽ കക്ഷിചേരാൻ ഹൈക്കോടതി അനുവദിച്ചു

high court of kerala

അന്തരിച്ച മുൻ എം.എൽ.എ അന്തരിച്ച മുൻ എം.എൽ.എ പി.ബി അബ്ദുൾറസാഖിന്റെ മകൻ ഷഫീഖ് റസാഖിനെ കേസിൽ കക്ഷിചേരാൻ ഹൈക്കോടതി അനുവദിച്ചു .അബുദുൾ റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജിയിലാണ് നടപടി.. കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി .അബുദുൾ റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജിയിലാണ് നടപടി.  കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി.

തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണ് മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചത്. പിബി അബ്ദുള്‍ റസാഖ് മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നുവെങ്കിലും കേസ് തുടരുമെന്നാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രനെതിരെ എം.എല്‍.എ അബ്ദുള്‍ റസാഖിന്റെ മകന്‍ കക്ഷി ചേരും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top