രണ്ടാമൂഴം; അപ്പീലില്‍ വാദം കേള്‍ക്കുന്നത് അടുത്തമാസം 15ലേക്ക് മാറ്റി

sreekumara menon

രണ്ടാമൂഴം കേസിൽ തിരക്കഥ ഉപയോഗിക്കരുതെന്ന കോടതി ഉത്തരവിനെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ വാദം കേൾക്കുന്നത് അടുത്ത മാസം 15ലേക്ക് മാറ്റി. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതിയാണ് വാദം കേൾക്കുക. എം ടി വാസുദേവൻ നായരുടെ തിരക്കഥയായ രണ്ടാമൂഴം സിനിമയാക്കാൻ നൽകിയ കാലാവധി കഴിഞ്ഞതോടെയാണ് ശ്രീകുമാർ മേനേനതിരെ എം ടി കോടതിയെ സമീപിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top