പതിമൂന്നാം നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും

niyamasabha

പതിമൂന്നാം നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. കഴിഞ്ഞ 27 ന് ആരംഭിച്ച സമ്മേളനം പൂർണമായും പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായിരുന്നു. സഭാ സമ്മേളനം ഇന്നും ബഹളമയമാകാനാണ് സാധ്യത. അതേസമയം ശബരിമല പ്രശ്നങ്ങളിൽ പരിഹാരം തേടി പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ നടത്തുന്ന ഉപവാസ പ്രതിഷേധം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കും. സഭാ സമ്മേളനം അവസാനിക്കുന്നതോടെ സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top