ജ്ഞാനപീഠ അവാർഡ് അമിതാവ് ഘോഷിന്

രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠ അവാർഡ് അമിതാവ് ഘോഷിന്. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഘോഷിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് അവാർഡ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top