സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും

cpm

സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി വിശേഷം പി ബി ചർച്ച ചെയ്യും. പ്രത്യേകിച്ച് രാജസ്ഥാനിൽ ഒറ്റക്ക് മത്സരിച്ചു രണ്ടു സീറ്റ്‌ നേടിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. നാളെയും മറ്റന്നാളും നടക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ 2019 പൊതു തിരഞ്ഞെടുപ്പ്, കേന്ദ്ര സർക്കാർ നയങ്ങൾക്കെതീരെ സ്വീകരിക്കേണ്ട സമര പരിപാടികൾ എന്നിവയും ചർച്ചയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top