കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

kamal

മധ്യപ്രദേശ് മുഖ്യന്ത്രിയായി കമൽനാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട കത്തുമായി കമൽനാഥ് ഗവർണർ ആനന്ദിബെൻ പട്ടേലിനെ കണ്ടു. മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം രണ്ട് ദിവസത്തില്‍ പൂര്‍ത്തിയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top