വിജയവഴിയിൽ തിരിച്ചെത്താൻ ഗോകുലം ഇന്ന് ഇറങ്ങുന്നു

Gokulam FC 1

വിജയവഴിയിൽ തിരിച്ചെത്താൻ ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങുന്നു. റിയൽ കശ്മീരാണ് എതിരാളികൾ. വൈകീട്ട് അഞ്ചിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റ ഗോകുലം സ്വന്തം കാണികൾക്ക് മുന്നിൽ ജയിക്കാമെന്ന കണക്ക് കൂട്ടലിലാണ്. ഒന്പത് പോയിന്റുള്ള ഗോകുലം ലീഗിൽ ഏഴാമതും റിയൽ കശ്മീർ മൂന്നാമതുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top