ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസ് കിരീടം പി.വി.സിന്ധുവിന്

pv sindhu

ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസ് കിരീടം പി.വി.സിന്ധുവിന് . ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധുവിന്റെ കിരീടനേട്ടം. സ്കോർ 21-19 , 21-17 .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top