തൃശ്ശൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു

attack

തൃശ്ശൂരില്‍ ആറങ്ങോട്ടുകര ഇറുമ്പകശേരിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു. ദേശമംഗലം മുണ്ടത്ത് മനോജിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top