പിറവം പള്ളിത്തർക്കം; ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

kerala high court

പിറവം പള്ളിത്തർക്കക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലിസ് സംരക്ഷണം തേടി ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒത്തുതീർപ്പിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മലങ്കര സഭാ തർക്കം നിലനിൽക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്‌നം വ്യാപിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിന് സവിശേഷമായ സ്വഭാവമുണ്ടെന്നാണ് സർക്കാർ നിലപാട്. കേസിന് സവിശേഷമായ സ്വഭാവമുണ്ടെന്നും ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് പിൻമാറിയതിനെ തുടർന്ന് പുതിയ ബഞ്ചിലാണ് ഹർജി എത്തുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top