കോഴിക്കോട് എരഞ്ഞിപ്പാലത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു

pipe

കോഴിക്കോട് എരഞ്ഞിപ്പാലത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ഇവിടെ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നഗരത്തിലെ പ്രധാനകുടിവെള്ള പൈപ്പാണതി. പൈപ്പ് ശരിയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വലിയ കേടുപാടാണ് പൈപ്പിന് സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസം കടിവെള്ളം മുടങ്ങാന്‍ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top