ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഗിന്നസ് റെക്കോർഡിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

comedy utsavam gears up for guinness world record

ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഗിന്നസ് റെക്കോർഡിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12 മണിക്കൂർ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടാണ് പുതിയൊരു ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളെ പങ്ക്ടുപ്പിച്ചുകൊണ്ടുള്ള തത്സമയ ടെലിവിഷൻ ഇവന്റ് വിഭാഗത്തിലാണ് ഗിന്നസ് നേടാനൊരുങ്ങുന്നത്.

ഫ്‌ളവേഴ്‌സ് ടിവിയിലേക്ക് ഒരു പൊൻതൂവൽ കൂടി. ഇത് 3ആം ഗിന്നസ് ലേക്കുള്ള ഒരുക്കമാണ്. കേരളത്തിനകത്തും പുറത്തുനിന്നുമായി 2000 ത്തോളം കലാകാരൻമാർ തങ്ങളുടെ കഴിവ് ലോകത്തിന്ന് മുന്നിൽ കാഴ്ചവെക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top