പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി (ചിത്രങ്ങള്‍)

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു വിവാഹം. വിവാഹ വിവരം മുഹമ്മദ് മുഹ്‌സിന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്‌സിന്‍ പങ്കുവച്ചിട്ടുണ്ട്. വധു ഗവേഷക വിദ്യാര്‍ത്ഥിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top