Advertisement

ഇന്തോനേഷ്യയിലെ സുനാമി മരണം 168ആയി

December 23, 2018
Google News 0 minutes Read
tsunami

ഇന്തോനേഷ്യയില്‍ ഇന്നലെ രാത്രിയുണ്ടെയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 168ആയി. എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. അനക് ക്രാക്കതാവു അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്ക് കാരണമായത്. എന്നാല്‍ അപകടത്തിന്റെ കൂടുതല്‍ വ്യക്തതയ്ക്കായി ജിയോളജിക്കല്‍ ഏജന്‍സി പഠനം ആരംഭിച്ചിട്ടുണ്ട്. വലിയ തിരമാലകള്‍ സുനാമിയല്ലെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. ഇത് വലിയ വീഴ്ചയുണ്ടാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here