വിധി നടപ്പാക്കാതെ സംസ്ഥാന സർക്കാർ മുടന്തൻ ന്യായങ്ങൾ പറയുന്നു; ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ ബാവ

Baselios Mar Thoma Paulose II

പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയക്കു അനുകൂലമായ സുപ്രിം കോടതി വിധി നടപ്പാക്കാതെ സംസ്ഥാന സർക്കാർ മുടന്തൻ ന്യായങ്ങൾ പറയുകണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ്മ പൗലോസ് ദ്വിതിയൻ ബാവ. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമിപിക്കുമെന്നും കതോലിക്ക ബാവ .ഇന്ന് ഓർത്തഡോക്സ് പള്ളികളിൽ പ്രതിഷേധ പ്രമേയം പസാക്കി.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top