ഫ്ളവേഴ്സ് കോമഡി ഉത്സവം ഗിന്നസ് റെക്കോർഡിലേക്ക്

comdey uthsavam

ഫ്ളവേഴ്സ് കോമഡി ഉത്സവം ഗിന്നസ് റെക്കോർഡിലേക്ക്. 12 മണിക്കൂർ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടാണ് മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പ്രോഗ്രാം പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തത്സമയ ടെലിവിഷൻ ഇവന്റ് വിഭാഗത്തിലാണ് ഗിന്നസ് നേടാനൊരുങ്ങുന്നത്. രാവിലെ പത്തുമണിക്ക് തുടങ്ങിയ തൽസമയ സംപ്രേഷണം രാത്രി പത്തുവരെ നീളും. ആയിരത്തിലധികം കലാകാരന്മാരാണ് വേദിയിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top