മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധം

cliff hosue

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധം. അമ്പതോളം വരുന്ന സംഘമാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. രാവിലെ അഞ്ചരയോടെ ഇവരെ തടഞ്ഞ് വച്ചിരിക്കുകയാണ്. അനുരഞ്ജന ചര്‍ച്ചയ്ക്ക് പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരും പിരിഞ്ഞ് പോകാന്‍ തയ്യാറല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top