സി.ബി.എസ്.ഇ; പത്ത്, പ്ലസ് ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

neet net jee exams to be conducted by national testing agency

സി.ബി.എസ്.ഇ പത്താം ക്ലാസ് – പ്ലസ് ടു പരീക്ഷ ടൈം ടേബിള്‍ ബോര്‍ഡ് പുറത്തുവിട്ടു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 21 ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് ഏപ്രില്‍ മൂന്നിന് അവസാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top