Advertisement

കേരളത്തിന്റെ നവോഥാന പാരമ്പര്യവും സ്ത്രീ മുന്നേറ്റവും വിളിച്ചോതി വനിതാ മതിലിന്റെ ശീർഷക ഗാനം

December 25, 2018
Google News 1 minute Read

ജനുവരി ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ശീർഷക ഗാനം പുറത്തിറങ്ങി. കേരളത്തിന്റെ നവോഥാന പാരമ്പര്യവും സ്ത്രീ മുന്നേറ്റവും വിളിച്ചോതുന്നതാണ് ഗാനം.

‘ഉയരുയരുയരോ ഉണരുണരുണരോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ കവി പ്രഭാവർമ്മയുടേതാണ്. സരിതാ റാം ആലപിച്ചിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത് മാത്യു ഇട്ടിയാണ്. കേരളത്തിന്റെ നവോഥാന പാരമ്പര്യവും വിവിധ മേഖലകളിലെ സ്ത്രീകളുടെ മുന്നേറ്റവും വിളിച്ചോതുന്നതാണ് ഗാനത്തിന്റെ ദൃശ്യവൽക്കരണം. വിവിധമേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here