Advertisement

വനിത മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലവകാശ കമ്മീഷൻ

December 27, 2018
Google News 0 minutes Read
child rights commission against hc verdict on women wall

വനിത മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധി കുട്ടികളുടെ ഭരണഘടന അവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ. കുട്ടികളുടെ അവകാശ സംരക്ഷണ വ്യവസ്ഥകൾ ലംഘിക്കാതെ വേണം കുട്ടികളെ സംബന്ധിച്ച വിധി പുറപ്പെടുവിക്കാൻ .വിധി കോടതി പുനപ്പരിശോധിക്കണമെന്നും ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പി.സുരേഷ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here