സനൽകുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം തുടരുന്നു

sanal kumar family strike continues

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം തുടരുന്നു. സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആക്ഷൻ കൗൺസിലുമാണ് സമരമിരിക്കുന്നത്. പുതുവർഷ ദിനം മുതൽ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് രമണി ആവർത്തിച്ചു. പതിനേഴാം ദിവസമാണ് സനലിന്റെ കുടുംബം വഴിയരികിൽ കുട്ടികളുമായി സമരമിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top