കേരളത്തെ പിറകിലേയ്ക്ക് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ എഐവൈഎഫ് നവോത്ഥാന സംരക്ഷണ കാൽനടജാഥ

കേരളത്തെ പിറകിലേയ്ക്ക് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ എഐവൈഎഫ് നവോത്ഥാന സംരക്ഷണ കാൽനടജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. ജനുവരി 2 മുതൽ 5വരെയാണ് ജാഥകൾ സംഘടിപ്പിക്കുന്നത്. വടക്കൻ മേഖല ജാഥ കോഴിക്കോട് കടപ്പുറത്ത് എഐവൈഎഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ തിരുമലൈ ഉത്ഘാടനം ചെയ്തു. തെക്കൻ മേഖല ജാഥ വൈക്കത്ത് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് കക്കത്തും സംസ്ഥാന പ്രസിഡന് ആർ സജിലാലും നേതൃത്വം നൽകുന്ന ജാഥകൽ ആറാം തിയതി തൃശൂരിൽ സമാപിക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here