തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോകുലം കേരള എഫ്‌സി തോറ്റു

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോകുലം കേരള എഫ്‌സി തോറ്റു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഐസ്വാള്‍ ഗോകുലത്തെ തോല്‍പിച്ചത്. ഇഞ്ച്വറി ടൈമിലാണ് ഗോകുലം രണ്ട് ഗോളുകളും നേടിയത്. ഐസ്വാളിനായി അന്‍സുമാന്‍ ക്രൊമ, ലാല്‍ഖാവ്പ്യുമാവിയ,റോച്ചാര്‍സെല എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ ജോയല്‍ സണ്ടെയാണ് ഇഞ്ച്വറി ടൈമില്‍ ഗോകുലത്തിനായി രണ്ട് ഗോളുകളും കണ്ടെത്തിയത്. അതിലൊന്ന് പെനാല്‍റ്റിയിലൂടെയായിരുന്നു. തോല്‍വിയോടെ കേരളം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here