Advertisement

കൊച്ചിയിൽ കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

December 29, 2018
Google News 0 minutes Read

കൊച്ചിയിൽ കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. സംഭവത്തിൽ സിദ്ദിഖ് എന്നയാൾ പിടിയിൽ. സിദ്ദിഖിന്റെ സഹായിക്കായി പോലീസ് തിരച്ചിൽ തുടങ്ങി. എളമക്കര സ്വദേശിയായ ഗൃഹനാഥനെ വിളിച്ച് പ്രതികൾ ആവശ്യപ്പെട്ടത് 30 ലക്ഷം രൂപ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here