പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan returned to kerala after treatment

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13311 വീടുകൾ പൂർണമായും തകർന്നു. 6546 പേർക്ക് ആദ്യ ഗഡു സഹായം നൽകി. ജനുവരി 10 നകം ആദ്യ ഗഡു വിന്റെ വിതരണം പൂർത്തിയക്കുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് സഭാ തർക്കം സമവായത്തിൽ തീർക്കാൻ ആവണമെന്നും സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൻകുമാറിൻറെ ഭാര്യ വിജിയുടെ കാര്യത്തിൽ സർക്കാറിന് ചെയ്യാനാവുന്ന തെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top