Advertisement

അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രി; ചരിത്രമാകാന്‍ വനിതാ മതില്‍ (ചിത്രങ്ങള്‍)

January 1, 2019
Google News 0 minutes Read

വനിതാ മതിലില്‍ പങ്കുചേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്തെത്തി. തിരുവനന്തപുരം വെള്ളയമ്പലത്ത് എത്തിയ മുഖ്യമന്ത്രി അയ്യങ്കാളി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. സിപിഎം പിബി അംഗം ബൃന്ദാ കാരാട്ടും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററാണ് വനിതാ മതില്‍ ഉയരുക. കൃത്യം നാല് മണിയോടെ മതില്‍ തീര്‍ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here