Advertisement

വനിതാ മതില്‍ വര്‍ഗീയ ശക്തികളുടെ മുഖത്തേറ്റ പ്രഹരം: യെച്ചൂരി

January 1, 2019
Google News 0 minutes Read
Seetharam Yechoori

വർഗീയ ശക്തികളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വനിതാ മതിലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള നവോത്ഥാന ചരിത്രത്തിലെ ചരിത്രമുഹൂർത്തമായി വനിതാ മതിൽ മാറുമെന്നും യെച്ചൂരി പറഞ്ഞു. വൈകീട്ട് നാലിനാണ് വനിതാ മതില്‍ ഉയരുക. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 50 ലക്ഷത്തോളം പേര്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here