Advertisement

പരീക്ഷകള്‍ മാറ്റി

January 2, 2019
Google News 0 minutes Read
science university postponed exam

ശബരിമല കര്‍മ്മസമിതിയും, അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നാളെ നടക്കേണ്ട ഹയർസെക്കൻഡറി /വോക്കേഷണൽ ഹയർ സെക്കൻഡറി അർദ്ധ വാർഷിക പരീക്ഷയും മാറ്റി.  ജനുവരി നാലിലേക്കാണ് പരീക്ഷ മാറ്റിയത്.

കേരളാ സർവകലാശാലയും  നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here