Advertisement

ശബരിമല യുവതി പ്രവേശനത്തിനു പിന്നാലെയുണ്ടായ സ്ഥിതിഗതികൾ ഇന്ന് മന്ത്രിസഭ യോഗം വിലയിരുത്തും

January 3, 2019
Google News 0 minutes Read
45 women will reach sabarimala today

ശബരിമല യുവതി പ്രവേശനത്തിനു പിന്നാലെയുണ്ടായ സ്ഥിതിഗതികൾ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന മന്ത്രിസഭ യോഗം വിലയിരുത്തും. കഴിഞ്ഞ ദിവസമുണ്ടായ അക്രമണങ്ങളടക്കം മന്ത്രിസഭ ചർച്ച ചെയ്തേക്കും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചക്ക് വരും. നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് ധനസഹായം, പള്ളിത്തർക്കങ്ങൾ പരിഹരിക്കാൻ തീരുമാനിച്ച മന്ത്രിസഭ ഉപസമിതിയുടെ പരിഗണന വിഷങ്ങൾ അടക്കം യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here