Advertisement

ജാഗ്രതയോടെ പൊലീസ്; പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് പണം ഈടാക്കും

January 4, 2019
Google News 0 minutes Read
dress code mandatory for police in sabarimala

ഹര്‍ത്താലിന് പിന്നാലെ സംസ്ഥാനത്ത് അക്രമം തുടരുന്നതിനിടെ ശക്തമായ നീക്കങ്ങളുമായി പോലീസ്.  തിരുവനന്തപുരത്തും തൃശൂരും പാലക്കാട്ടും അതീവ ജാഗ്രതയിലാണ് പോലീസ്. മറ്റു ജില്ലകളിളും ജാഗ്രതാ നിർദേശമുണ്ട്. പ്രതികളെ പിടികൂടാൻ സ്റ്റേഷനുകളിൽ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി.  പ്രതികളുടെ ആൽബം ഉടൻ പുറത്തിറക്കും. അക്രമസംഭവങ്ങളില്‍ 5000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.  1369 പേർ അറസ്റ്റിലായി. അതേസമയം പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് പണം ഈടാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here