Advertisement

മുത്തലാഖ് വിഷയം അടഞ്ഞ അധ്യായം : പികെ കുഞ്ഞാലിക്കുട്ടി

January 5, 2019
Google News 0 minutes Read
kunjalikuty

മുത്തലാഖ് വിഷയം അടഞ്ഞ അധ്യായമെന്ന് പി. കെ.കുഞ്ഞാലിക്കുട്ടി എംപി. ശബരിമല വച്ച് കേന്ദ്രം രാഷ്ടീയം കളിക്കുന്നുവെന്നും കേരളത്തെ ബി.ജെ.പിയുടെ തട്ടകമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിന് സർക്കാർ സഹായം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു,
ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here