Advertisement

അങ്കത്തിനൊരുങ്ങി ബിജെപി ക്യാംപ്; തെരഞ്ഞെടുപ്പ് സമിതികളെ പ്രഖ്യാപിച്ചു

January 6, 2019
Google News 0 minutes Read
vamit sha modi

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെ ബിജെപി പ്രഖ്യാപിച്ചു. പ്രകടന പത്രിക സമിതിയുടെ അധ്യക്ഷന്‍
രാജ്‌നാഥ് സിംഗാണ്. 20 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള അൽഫോൻസ് കണ്ണന്താനത്തെ ഉൾപ്പെടുത്തി. പ്രചരണ സമിതിയുടെ അധ്യക്ഷൻ അരുൺ ജെയ്റ്റ്ലിയും പ്രചാരണ സമിതിയുടെ തലവൻ രവിശങ്കർ പ്രസാദും ആണ്. കേരളത്തിൽ നിന്നുള്ള ആർ. ബാലശങ്കർ സാഹിത്യ നിർമ്മാണ സമിതിയിൽ ഇടം പിടിച്ചു. നിർമലാ സീതാരാമനും രവിശങ്കർപ്രസാദും പ്രചാരണസമിതിയിൽ ഇടംനേടിയപ്പോൾ സുഷമ സ്വരാജിനെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആകെ 17 സമിതി കളാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here