കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

narendra modi 391

കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ജമ്മു കാശ്മീരിനും
ഗുജറാത്തിനും എയിംസ് അനുവദിയ്ക്കാനും മന്ത്രിസഭായോഗം തിരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നാളെ തുടക്കം കുറിയ്ക്കും. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ യോഗം നാളെ ചേർന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയാകും. യോഗം രണ്ട് ദിവസം നീണ്ടുനില്‍ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top