ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ പിസിസി അധ്യക്ഷൻമാരുടെയും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും യോഗം ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടെയും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഓരോ സംസ്ഥാനത്തെയും സഖ്യ സാധ്യതകളും പ്രചാരണ പരിപാടികളും വിലയിരുത്താനാണ് യോഗം.
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലുള്ള ചുമതലയുള്ള ജനറൽസെക്രട്ടറി മുകുൾ വാസ്‌നിക്കും കേരളത്തിലെ ഒരുക്കങ്ങൾ വിശദീകരിക്കും.എല്ലാ സംസ്ഥാനങ്ങളുടെയും നേതാക്കൾ കോൺഗ്രസ് തെരഞ്ഞെടുപ്പ് കോർ കമ്മിറ്റിയുമായി വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here