Advertisement

ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് തട്ടിപ്പിന് ഉപയോഗിച്ച കേസില്‍ വിധി ഇന്ന്

January 11, 2019
Google News 0 minutes Read

സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജ ലെറ്റർപാഡ് തട്ടിപ്പിന് ഉപയോഗിച്ചെന്ന കേസിൽ വിധി ഇന്ന്. 2012 ലാണ് സംഭവം. തിരുവനന്തപുരം സ്വദേശി റാഫിക് അലിക്ക് കാറ്റാടി യന്ത്രങ്ങളുടെ ജില്ലയിലെ വിതരണാവകാശം നൽകാമെന്ന് ധരിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കേസിൽ 16 സാക്ഷികളുണ്ടായിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here