വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയികളെ തീരുമാനിക്കുന്നത് പ്രാദേശിക പാർട്ടികൾ : രജ്ദീപ് സർദേശായി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയികളെ തീരുമാനിക്കുന്നത് പ്രാദേശിക പാർട്ടികളാണന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശയി. കോണ്ഗ്രസും ബിജെപിയും ഒരുപോലെ വെല്ലുവിളി നേരിടുന്നുണ്ട്. രാജ്യത്ത് നിലവിൽ മോഡി തരംഗമില്ലന്നും രാഹുൽ ഗാന്ധിയെ ഉയർത്തി കാണിക്കാൻ മാത്രം കോണ്ഗ്രസ് ഭദ്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ നിയമത്തിന് തന്നെയാണ് താൻ മുൻഗണന നൽകുന്നത്. എന്നാൽ ജനവികാരത്തിന് പകരം ശബരിമല രാഷ്ട്രീയ വിഷയമായി മാറിയെന്നും ജനങ്ങളെ ബോധവൽക്കരണത്തിലൂടെയാണ് മാറ്റേണ്ടതെന്നും സർദേശായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here