Advertisement

സർക്കാരിനെതിരെ വീണ്ടും സെൻകുമാറിന്റെ ഹർജി

January 15, 2019
Google News 0 minutes Read
t p senkumar anticipatory bail for senkumar granted no need of further investigation on senkumar says govt

സർക്കാരിനെതിരെ വീണ്ടും സെൻകുമാറിന്റെ ഹർജി.  സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലാണ്  മുൻ ഡിജിപി ടി പി സെൻകുമാർ ഹർജി നൽകിയത്. ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നതായി പരാതി നടപടിക്രമങ്ങൾ സർക്കാർ അകാരണമായി വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം.  ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here