Advertisement

കര്‍ണാടക സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

January 17, 2019
Google News 0 minutes Read

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള കരുനീക്കങ്ങളുമായി കോൺഗ്രസ്. എംഎൽഎമാരെ കൂടെ നിർത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. നേതൃത്വവുമായി അകന്നുനിൽക്കുന്ന എംഎൽഎമാരെ അനുയനിപ്പിക്കാൻ വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് സൂചന. നിലവിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here