ശിൽപ്പാ ഷെട്ടി മുതൽ ഉണ്ണിമുകുന്ദൻ വരെ; പത്ത് വർഷങ്ങൾക്ക് മുമ്പെ ഈ താരങ്ങൾ ഇങ്ങനെയായിരുന്നു

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിലെല്ലാം ഇന്ന് നിറഞ്ഞാടുന്ന 10 ഇയർ ചലഞ്ചാണ്. പത്ത് വർഷങ്ങൾ മുമ്പത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ഒരുമിച്ച് പോസ്റ്റ് ചെയ്യുക എന്നതാണ് ചലഞ്ച്. ഒരു പതിറ്റാണ്ട് കൊണ്ട് ഒരു വ്യക്തി എങ്ങനെ മാറുന്നു എന്ന് കാണാനാണ് ചലഞ്ച്. ചിലരിൽ മാറ്റം അത്ര പ്രകടമായി തോന്നില്ലെങ്കിലും ചിലരിലെ മാറ്റം നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിൽ അതിശയിപ്പിച്ച ഒന്നാണ് നടൻ ഉണ്ണി മുകുന്ദന്റെ ചിത്രം. തടിച്ച് കൊഴുത്ത് ‘ഒരു അടുത്ത വീട്ടിലെ പയ്യൻ’ ലുക്കിൽ നിന്നും മലയാളത്തിന്റെ ‘മസിൽ അളിയനായി’ മാറിയ ഉണ്ണി മുകുന്ദന്റെ മാത്രം ഏറെ ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്.
ഉണ്ണി മുകുന്ദൻ മാത്രമല്ല മലയാളത്തിൽ നിന്ന് ഭാവന, അഹാന കൃഷ്ണ, ആര്യ, സ്രിൻഡ, രജീഷ വിജയൻ, അജു വർഗീസ് തുടങ്ങി നിരവധി പേർ #10yearchallenge ഏറ്റെടുത്തിട്ടുണ്ട്.
മലയാള സിനിമാ താരങ്ങൾ മാത്രമല്ല ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖർ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.
View this post on Instagram
#10YearChallenge. Some things don’t change…like the B/W filter ? #IndulgingInTheGram
View this post on Instagram
#10YearChallenge. Some things don’t change…like the B/W filter ? #IndulgingInTheGram
Well, here it goes y’all??#10YearChallenge #BangBang ? pic.twitter.com/J82mG7Tfrg
— Eva Longoria Baston (@EvaLongoria) January 15, 2019
Is it too late for the #10YearChallenge?
?@jillmanipulator/@johnrussophoto pic.twitter.com/SRvyNdkKJZ— Viola Davis (@violadavis) January 15, 2019
View this post on Instagram
Apparently there is more! ?? The Perks of Being a Wallflower. ? #thechallengeissurviving
What a difference Nair makes! #10YearChallenge pic.twitter.com/eSDssIg8Qk
— Jimmy Kimmel (@jimmykimmel) January 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here