Advertisement

ആലപ്പാട് ഖനനം; സര്‍ക്കാരിന് സിപിഎമ്മിന്റെ പിന്തുണ

January 18, 2019
Google News 0 minutes Read
cpm

ആലപ്പാട് ഖനന വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി സിപിഎം. ഖനനം പൂര്‍ണ്ണമായും നിര്‍ത്തേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഖനനം നിര്‍ത്തിയാല്‍ ഐആര്‍ഇ പൂട്ടേണ്ട അവസ്ഥ വരും. അതിനാല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കില്ല. അതേസമയം, സമരം അവസാനിപ്പിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സിപിഎം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here