Advertisement

സൈ​​ന നെ​​ഹ്‌വാ​​ള്‍ മ​​ലേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ള്‍​​സ് സെ​​മി​​യി​​ല്‍

January 19, 2019
Google News 1 minute Read

മു​​ന്‍ ലോ​​ക ചാ​​ന്പ്യ​​നാ​​യ ജാ​​പ്പ​​നീ​​സ് താ​​രം ന​​സോ​​മി ഒ​​കു​​ഹാ​​ര​​യെ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ള്‍ മ​​ലേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ള്‍​​സ് സെ​​മി​​യി​​ല്‍. 21-18, 23-21നാ​​യി​​രു​​ന്നു സൈ​​ന​​യു​​ടെ ജ​​യം.

48 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊടുവിലാണ് സൈന ജയം സ്വന്തമാക്കിയത്. ഇന്ന് സെ​​മി​​യി​​ല്‍ സ്പാ​​നി​​ഷ് താ​​രം ക​​രോ​​ളി​​ന മാ​​രി​​നാ​​ണ് സൈ​​ന​​യു​​ടെ എ​​തി​​രാ​​ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here