Advertisement

ഡൽഹിയിൽ കനത്ത മഴ തുടരുന്നു; അടുത്ത 24 മണിക്കൂറും മഴ തുടരുമെന്ന് പ്രവചനം

January 22, 2019
Google News 0 minutes Read

ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച മഴ തുടർന്നതോടെ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. മഴ അടുത്ത 24 മണിക്കുറും കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.

തിങ്കളാഴ്ച കനത്ത മഴയിൽ സംഭരണ ശാലയുടെ മതിൽ ഇടിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. മഴ മൂലം ഡൽഹിയിലെ വായു മലിനീരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here