കരിമണല്‍ ഖനനം നടത്താനുള്ള കെ.എം.എം.എല്ലിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

ആലപ്പാട് കാട്ടിൽ മേക്കതിൽ ക്ഷേത്രപരിസരത്ത് കരിമണൽ ഖനനം നടത്താനുള്ള കെഎംഎംഎല്ലിന്റെ ശ്രമം നാട്ടുകാരും ക്ഷേത്ര വിശ്വാസികളും തടഞ്ഞു. കഴിഞ്ഞ ദിവസം പ്രതിഷ്ഠ കഴിഞ്ഞ ക്ഷേത്രത്തിന്റെ സമീപത്ത് നിന്നും മണ്ണെടുക്കാനുള്ള നീക്കമാണ് തർക്കത്തിൽ കലാശിച്ചത്. സംഘടിച്ചെത്തിയ വിശ്വസികളും നാട്ടുകാരും കരിമണൽ കയറ്റിയ ലോറി തടഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here