Advertisement

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

January 23, 2019
Google News 0 minutes Read

2017 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ.കെ.എന്‍ പണിക്കര്‍ക്കും, ആറ്റൂര്‍ രവിവര്‍മ്മയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍ക്ക് പഴവിള രമേശന്‍, എഠ.പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ.കെ.ജി പൗലോസ്, കെ.അജിത, സി.എല്‍ ജോസ് എന്നിവര്‍ അര്‍ഹരായി.

വീരാന്‍കുട്ടി കവിത, വി.ജെ ജെയിംസ് നോവല്‍, അയ്മനം ജോണ്‍ ചെറുകഥ, എസ്.വി വേണുഗോപന്‍ നായര്‍ നാടകം, കല്‍പറ്റ നാരായണന്‍ സാഹിത്യവിമര്‍ശനം, എന്‍.ജെ.കെ നായര്‍ വൈജ്ഞാനിക സാഹിത്യം, ജയചന്ദ്രന്‍ മൊകേരി ആത്മകഥ, സി.വി ബാലകൃഷ്ണന്‍ യാത്രാവിവരണം, രമാമേനോന്‍ വിവര്‍ത്തനം, വി.ആര്‍ സുധീഷ് ബാല സാഹിത്യം, ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി ഹാസ്യ സാഹിത്യം എന്നിവരും പുറസ്ക്കാരത്തിനാര്ഹരായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here